Latest NewsNewsIndia

തമിഴ് പഴക്കമുള്ളതും മനോഹരവുമായ ഭാഷയെന്ന് ‘പരീക്ഷ പെ ചര്‍ച്ച’യിൽ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: തമിഴ് പഴക്കമുള്ളതും മനോഹരവുമായ ഭാഷയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘പരീക്ഷ പെ ചര്‍ച്ച’യുടെ ഭാഗമായി വിദ്യാര്‍ഥികളുമായി നടത്തിയ സംവാദത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തമിഴ് സംസ്കൃതത്തേക്കാള്‍ പഴയതാണ്. എന്നാല്‍ തനിക്ക് തമിഴ് അറിയില്ലെന്നും പ്രധാനമന്ത്രി പറയുകയുണ്ടായി.

Read Also: പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ രസകരമായ ചോദ്യം

വാര്‍ഷിക പരീക്ഷകള്‍ക്ക് തയാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയാണ് ‘പരീക്ഷ പെ ചര്‍ച്ച’ എന്ന സംവാദപരിപാടി പ്രധാനമന്ത്രി സംഘടിപ്പിച്ചിരിക്കുന്നത്. ആറു മുതല്‍ 12ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കാണ് ഡല്‍ഹിയിലെ താല്‍കതോറ സ്റ്റേഡിയത്തില്‍ പരീക്ഷ പേ ചര്‍ച്ച സംഘടിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button