MusicMovie SongsEntertainment

മറക്കാൻ കഴിയുമോ ഈ താരജോഡിയെ

ജോസ് തോമസ് സംവിധാനം നിർവ്വഹിച്ച് ദിലീപ്, ലക്ഷ്മി റായ്, ബിജു മേനോൻ, മൈഥിലി എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച് 2012 ഏപ്രിൽ 7-നു് പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മായാമോഹിനി.ഈ ചലച്ചിത്രത്തിൽ കേന്ദ്രകഥാപാത്രമായ ഒരു സ്ത്രീവേഷമാണ് ദിലീപ് അവതരിപ്പിക്കുന്നത്. ഉദയകൃഷ്ണ-സിബി കെ. തോമസ് ആണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.ബേണി ഇഗ്നേഷ്യസിന്റേതാണ് സംഗീതസംവിധാനം .വയലാർ ശരത് ചന്ദ്ര വർമ്മ,സന്തോഷ് വർമ്മ,വിജയ് സുർസേൻ തുടങ്ങിയവരാണ് ഗാനരചന നിർവഹിച്ചിരിക്കുന്നത് .

Directed by Jose Thomas
Produced by Madhu Warrier
P.Sukumar
Written by Udaykrishna
Siby K. Thomas
Starring Dileep,Biju Menon,Lakshmi Rai,Mythili,Baburaj,Spadikam George
Music by Berny-Ignatius (Songs)
Lyrics: Vayalar Sarath Chandravarma
Background Score : Bijibal
Cinematography Anil Nair
Edited by Johnkutty
Production company :Color Factory
Distributed by Manjunatha Release & PJ Entertainments

shortlink

Related Articles

Post Your Comments

Related Articles


Back to top button