യു.എസ്: അമേരിക്കന്‍ പൗരന്‍ന്മാര്‍ ചൈനീസ് കമ്പനികളുടെ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കരുതെന്ന് യുഎസ് രഹസ്യാന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പ്. ZTE, ഹുവായ് എന്നീ കമ്പനികളുടെ ഫോണുകള്‍ ഉപയോഗിക്കരുതെന്നാണ് പറയുന്നത്.
കമ്പനികള്‍ക്കെതിരായ ആരോപണം അമേരിക്കയുടെ സുരക്ഷക്ക് ഭീഷണി സൃഷ്ടിക്കുന്നുവെന്നാണ്. പുതിയ സംഭവവികാസങ്ങള്‍ യുഎസ് – ചൈന ബന്ധം നയതന്ത്ര തലത്തില്‍ വഷളായിക്കൊണ്ടിരിക്കുന്നതിനിടെയാണ്.
read also: സൈനിക രഹസ്യങ്ങൾ ചോർത്തി ചൈനീസ് ആപ്പുകൾ
അമേരിക്കന്‍ സുരക്ഷക്ക് ചില ചൈനീസ് കമ്പനികള്‍ ഭീഷണിയാണെന്നാണ് സിഐഎ, എന്‍എസ്എ, എഫ്ബിഐ തുടങ്ങിയ രഹസ്യാന്വേഷണ ഏജന്‍സികളുടെ വാദം. സുരക്ഷാ ഏജന്‍സികള്‍ ZTE, ഹുവായ് തുടങ്ങിയ കമ്പനികളുടെ ഫോണുകള്‍ പൂര്‍ണമായും ഒഴിവാക്കണമെന്നും പൗരന്മാർ ജാഗ്രത പാലിക്കണമെന്നും ആവശ്യപ്പെട്ടു.
.
Post Your Comments