ദൈവം ആരാണ് ?ഇന്നും ഉത്തരം കിട്ടാത്ത ചോദ്യം . അല്ലാഹുവായും ക്രിസ്തുവായും വിഷ്ണുവായുമൊക്കെ നമ്മൾ ദൈവത്തെ ആരാധിക്കുന്നു . കണ്ടിട്ടില്ലെങ്കിലും ആ പരമസത്യത്തെ വിശ്വസിക്കുന്നു.നമ്മുടെ ദൈവത്തിന് വേണ്ടി ഭക്തിഗാനങ്ങൾ പാടുന്നു . വ്രിതം നോക്കുന്നു . ഓരോ മതത്തിൽപ്പെട്ടവർ അവരുടെ ആചാരാനുഷ്ഠനങ്ങൾ ചിട്ടയോടെ ആചരിക്കുന്നു . ഇവിടെ ഇതാ ആ പരമസത്യത്തെ അംഗീകരിച്ചു കൊണ്ട് ഒരു നടൻ ഒരേ സമയം ക്രിസ്ത്യൻ ,ഹിന്ദു ,മുസ്ലിം ഭക്തി ഗാനങ്ങളിൽ അഭിനയിച്ച് മതസൗഹാർദ്ദത തെളിയിക്കുന്നു .കാണാം ആ അത്ഭുത കാഴ്ച്ച .
Post Your Comments