Latest NewsNewsIndia

സെക്രട്ടറിയേറ്റില്‍ തീപിടുത്തം ; ആളപായമില്ലെന്ന് റിപ്പോര്‍ട്ട്

ചണ്ഡീഗഡ്: ഹരിയാന സിവില്‍ സെക്രട്ടറിയേറ്റില്‍ തീപിടിത്തം. ഇന്ന് രാവിലെയാണ് തീപിടുത്തം ഉണ്ടായത്. സെക്രട്ടേറിയേറ്റിന്റെ ഒന്നാം നിലയിലാണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്. ഉടനടി അഗ്നിശമനസേന സ്ഥലത്തെത്തി. തീയണയ്ക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. ഇതുവരെ ആളപായം ഉണ്ടായതായ് റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടുത്തം ഉണ്ടാകാനുള്ള കാരണം വ്യക്തമല്ല.

read more:ഈ മാളില്‍ ഇനി സൗജന്യമായി സിനിമ കാണാം

shortlink

Related Articles

Post Your Comments

Related Articles


Back to top button