Movie SongsMusicEntertainment

കാടിന്റെ വശ്യ സൗന്ദര്യം തുറന്ന് കാട്ടി ഈ ഗാനം

കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത് ദിനേശ് പള്ളത്ത് 2016 ൽ പുറത്തിറക്കിയ ഒരു ഹൊറർ കോമഡി മലയാള ചലച്ചിത്രം ആണ് ആട്പുലിയാട്ടം. ചിത്രത്തിൽ നടൻ ജയറാം ആണ് പ്രധാന വേഷത്തിൽ എത്തുന്നത്.രമ്യ കൃഷ്ണൻ ,ഓം പുരി ഷീലു എബ്രഹാം, സജു നവോദയ, അക്ഷര കിഷോർ തുടങ്ങിയവർ അഭിനയിച്ച സിനിമ ആണിത്.ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത് ഹസീബ് ഹനീഫും നൗഷാദ് ആലത്തൂരും ചേർന്നാണ് . നിരവധി ഗാനങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് ഈ ചിത്രം. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് രതീഷ് വേഗയാണ് .ഈ ചിത്രത്തിൽ നജിം അർഷാദും റിമി ടോമിയും ചേർന്ന് പാടിയ ചിലും ചിലും എന്ന ഗാനം ആസ്വദിക്കാം.

DIRECTED BY : KANNAN THAMARAKULAM
PRODUCED BY : HASEEB HANEEF & NOUSHAD ALATHUR
WRITTEN BY : DINESH PALLATH
CAST: JAYARAM,OMPURI,RAMYA KRISHNAN,SHEELU ABRAHAM,PISHARADY, PASHANAM SHAJI ETC

shortlink

Related Articles

Post Your Comments

Related Articles


Back to top button