KeralaLatest NewsNews

വീണ്ടും വിജിലൻസിന് വിലങ്ങ്

കോഴിക്കോട് : കോഴിക്കോട് മുൻ മേയർക്കെതിരായ കേസിലും വിജിലൻസിന്‌ വിലങ്ങ്. എം. ഭാസ്‌കരന് എതിരായ രണ്ട് കേസുകളിലും തുടർ നടപടിയില്ല. നിലവിൽ അന്വേഷണ റിപ്പോർട്ട് നൽകിയത് രണ്ടു മാസം മുമ്പ്. തുടർ നടപടികൾക്ക് വിജിലൻസ് ഡയറക്ടർ അനുമതി നൽകിയില്ല .നിലവിൽ സിപിഎം ജില്ലാ സെക്രട്ടറിയാണ് എം. ഭാസ്‌കരൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button