തിരുവനന്തപുരം: കേരളത്തെ കലാപ ഭൂമിയാക്കി മാറ്റാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്നും കൊലപാതക രാഷ്ട്രീയത്തില്‍ നിന്നും തങ്ങള്‍ പിന്നോട്ടില്ലെന്ന് മട്ടന്നൂരിലെ ശുഹൈബിന്റെ കൊലപാതകത്തിലൂടെ സിപിഎം തെളിയിച്ചിരിക്കുകയാണെന്നും കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്.
Also Read : ഒടുവില്‍ എം.ടിയുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടി മാതൃഭൂമിയും; കാര്‍ട്ടൂണ്‍ ചര്‍ച്ചയാകുന്നു
കൊലപാതകത്തില്‍ പങ്കില്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ വാക്കുകള്‍ പരിഹാസ്യമാണ്. രണ്ടാഴ്ച മുന്‍പ് തന്നെ ശുഹൈബിനെതിരേ സിപിഎം കൊലവിളി നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു കഴിഞ്ഞുവെന്നും ഇതില്‍പ്പരം എന്ത് തെളിവ് വേണമെന്നും ഹസന് ചോദിച്ചു.
Post Your Comments