Latest NewsNewsIndia

ഹനുമാന്‍ ചാലിസ ആലപിച്ചാല്‍ പ്രകൃതി ദുരന്തങ്ങളെ തടയാമെന്ന് ബി.ജെ.പി നേതാവ് രമേശ് സക്‌സേന

ഭോപ്പാല്‍: ഹിന്ദു ഭക്തിഗാനമായ ‘ഹനുമാന്‍ ചാലിസ’ ആലപിച്ചാല്‍ പ്രകൃതി ദുരന്തങ്ങളെ തടയാമെന്ന ഉപദേശവുമായി ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ രമേശ് സക്‌സേന. ഓരോ ഗ്രാമവും ദിവസേന ഒരു മണിക്കൂര്‍ ഹനുമാന്‍ ചാലിസ ആലപിച്ചാല്‍ പ്രകൃതി ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ കഴിയുമെന്ന് നിങ്ങള്‍ക്കു ഞാന്‍ ഉറപ്പുനല്‍കുന്നു.

Also Read : എയർ ഇന്ത്യയിലെ സ്ത്രീ സംവരണം ; ഇനി ജാതിസംവരണവും വരുമോയെന്ന് അൻഷുൽ സക്‌സേനയുടെ പരിഹാസം

അടുത്ത അഞ്ചു ദിവസത്തേക്ക് ഒരു മണിക്കൂര്‍ നേരം ”ഹനുമാന്‍ ചാലിസ’ ആലപിക്കാന്‍ യുവാക്കളോടു ഞാന്‍ ആവശ്യപ്പെടുന്നു- മഹേഷ് സക്‌സേന പറയുന്നു. വിവാദ പ്രസ്താവന നടത്തിയതായി എഎന്‍ഐ ആണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button