Latest NewsIndiaNews

സിആര്‍പിഎഫ് ക്യാമ്പിന് നേരെ വീണ്ടും ഭീകരാക്രമണം

ശ്രീനഗര്‍ : ശ്രീനഗറിലെ കരംനഗറില്‍ സിആര്‍പിഎഫ് ക്യാമ്പിന് നേരെ വീണ്ടും ഭീകരാക്രമണം. നുഴഞ്ഞുകയറാന്‍ ശ്രമിച്ച തീവ്രവാദികളുമായി സൈന്യം ഏറ്റുമുട്ടുന്നു. ഏറ്റുമുട്ടലില്‍ ഒരു സൈനികന് പരിക്കേറ്റു.

shortlink

Related Articles

Post Your Comments

Related Articles


Back to top button