Latest NewsKerala

ഒരു കുടുംബത്തിലെ മൂന്നു പേരെ വെട്ടിക്കൊലപ്പെടുത്തി ഞെട്ടിക്കുന്ന സംഭവം അങ്കമാലിയിൽ

കൊച്ചി ; അങ്കമാലിയിലെ മുക്കന്നൂരിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ വെട്ടിക്കൊലപ്പെടുത്തി. എരപ്പ് സ്വദേശി ശിവൻ,ഭാര്യ വത്സ,മകൾ സ്മിത എന്നിവരാണ് കൊല്ലപ്പെട്ടത്. ശിവന്റെ സഹോദരൻ ബാബുവിനായി പോലീസ് അന്വേഷണം തുടങ്ങി.

Read also ;ഷാർജയിൽ വൻ തീപിടുത്തം ; ഇന്ത്യക്കാരടക്കം നിരവധിപേർ മരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button