തിരുവനന്തപുരം ; നിർദേശം തള്ളി മന്ത്രിമാർ അംഗീകരിക്കാതെ മുഖ്യമന്ത്രി
പിണറായി വിജയൻ. മന്ത്രിമാർ ആഴ്ചയിൽ അഞ്ചു ദിവസമെങ്കിലും തലസ്ഥാനത്ത് ഉണ്ടാകണമെന്ന മുഖ്യമന്ത്രിയുടെ നിർദേശത്തിനെതിരായി മന്ത്രിമാർ രംഗത്തെത്തി. നിർദ്ദേശം പ്രായോഗികമല്ല. മണ്ഡലങ്ങളിലെ പരിപാടികളിലടക്കം പങ്കെടുക്കേണ്ടതുണ്ട്. വകുപ്പുകളുടെ പരിപാടികൾ തലസ്ഥാനത്തു മാത്രമായി ചുരുക്കാനാവില്ല തുടങ്ങിയ വാദങ്ങൾ മന്ത്രിമാർ ഉന്നയിച്ചെങ്കിലും. മുഖ്യമന്ത്രി തന്റെ നിലപാടിൽ ഉറച്ചു നിന്നെന്നാണ് വിവരം.
Read also ;മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദ്ദേശം
Post Your Comments