Latest NewsNewsLife Style

മുട്ടയിലെ വ്യാജനെ തിരിച്ചറിയാൻ ചില എളുപ്പവഴികൾ

സാധാരണ മുട്ട തിളക്കമില്ലാത്തതാണ്. മുട്ട പുറമേ നിന്നും നോക്കുമ്പോള്‍ തിളങ്ങുന്നതായി കാണുന്നുവെങ്കില്‍ ഇത് വ്യാജനാകാന്‍ സാധ്യതയുണ്ട്. സാധാരണ മുട്ട കുലുക്കുമ്പോള്‍ ഒച്ച കേള്‍ക്കില്ല. എന്നാല്‍ കൃത്രിമമുട്ട കുലുക്കുമ്പോള്‍ ഉള്ളില്‍ ഫ്ലൂയിഡ് ഇളകുന്ന ഒച്ച കേള്‍ക്കാം.

read also: ദിവസവും മൂന്ന് മുട്ട കഴിച്ചാല്‍….?

സാധാരണ മുട്ട പൊട്ടിയ്ക്കുമ്പോള്‍ മുട്ടവെള്ളയും മഞ്ഞയും വെവ്വേറെ കാണപ്പെടും. എന്നാല്‍ കൃത്രിമമുട്ടയെങ്കില്‍ ഒരുമിച്ചു കലര്‍ന്നതായിരിയ്ക്കും. വിരലുകള്‍ കൊണ്ട് മുട്ട പുറ ഭാഗത്തു പതുക്കെ തടവി നോക്കുക, ഇത് മിനുസമുള്ളതെങ്കില്‍ വ്യാജമുട്ടയല്ലെന്നര്‍ത്ഥം. വ്യാജമുട്ടയുടെ പുറംഭാഗം മിനുസമുള്ളതാകില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button