ക്വാലലംപുർ: മുൻ മലേഷ്യൻ പ്രധാനമന്ത്രിയായിരുന്ന ഡോ. മഹാതിർ മുഹമ്മദിനെ(92) നെഞ്ചുവേദനയെ തുടര്‍ന്നു ക്വാലലംപുരിലെ നാഷണൽ ഹാർട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിൽ പ്രവേശിപ്പിച്ചു. ഇരുപത്തിരണ്ടു വർഷത്തോളം മഹാതിർ മലേഷ്യൻ പ്രധാനമന്ത്രിയായിരുന്നു.
Read also: കന്യാസ്ത്രീകളുടെ മർദ്ദനം : ഹോസ്റ്റലിൽ നിന്ന് രക്ഷപെട്ട കുട്ടികളെ പോലീസ് രക്ഷിച്ചു (വീഡിയോ കാണാം)
കുടുംബാംഗങ്ങൾക്ക് പുറമെ മറ്റാർക്കും ആശുപത്രിയിൽ പ്രവേശനമില്ല. 2003ൽ പ്രധാനമന്ത്രി പദമൊഴിഞ്ഞ ഇദ്ദേഹം 92-ാം വയസ്സിൽ ആ പദവിയിൽ മടങ്ങിയെത്താൻ ഒരുങ്ങുകയായിരുന്നു. നിലവിലെ ഭരണം ശെരിയായ രീതിയിലല്ലെന്ന് അദ്ദേഹം ആരോപിച്ചിരുന്നു.അടുത്ത തിരഞ്ഞെടുപ്പിൽ മഹാതിർ പുതിയ പ്രതിപക്ഷ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയാകും.
Post Your Comments