Latest NewsNewsLife Style

സാനിറ്ററി പാഡിന്റെ കഷ്ടതകളിൽ നിന്ന് മോചനം നേടാൻ മെൻസ്ട്രൽ കപ്പ് : ഉപയോഗിക്കേണ്ടതെങ്ങനെ എന്ന് വീഡിയോ കാണാം

പെണ്‍ ശരീരത്തിലെ സ്വഭാവിക പ്രക്രിയയാണ് ആര്‍ത്തവം. എങ്കിലും ആര്‍ത്തവദിനങ്ങള്‍ ഇപ്പോഴും സ്ത്രീകളെ സംബന്ധിച്ചിടത്തോളം പ്രയാസം നിറഞ്ഞതാണ്. ആ ദിനങ്ങളിലെ വേദന എന്ന പോലെ തന്നെ ബുദ്ധിമുട്ടാണ് സാനിറ്ററി പാഡുകള്‍ നശിപ്പിക്കാന്‍ സംവിധാനം ഇല്ലാത്തതും. പല സ്‌കൂളുകളിലും സാനിറ്ററി പാഡ് നശിപ്പിക്കാൻ സംവിധാനങ്ങളുമില്ല .

നാല് മണിക്കൂറിലധികം ഇവ ഉപയോഗിക്കാനും പാടില്ല. ഈ കഷ്ടതകള്‍ മാറ്റാനാണ് ആര്‍ത്തവ കപ്പുകള്‍ അഥവാ മെന്‍സ്ട്രല്‍ കപ്പുകള്‍. പലര്‍ക്കും ഇതിനെ കുറിച്ച് കൃത്യമായ ധാരണയില്ല എന്നതാണ് വാസ്തവം. മെന്‍സ്ട്രല്‍ കപ്പ് എങ്ങിനെ ഉപയോഗിക്കാം, അതിന്‍റെ ഗുണങ്ങള്‍ എന്തൊക്ക എന്നിവയെ കുറിച്ച് ഡോ. ഷിനു ശ്യാമളന്‍ പറയുന്നത് കാണാം.

video:

shortlink

Post Your Comments


Back to top button