Movie SongsMusicEntertainment

മറന്നോ ഈ നടനെ

കലാകാരന്മാരെ വളരെയേറെ ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ . സംഗീതവും നൃത്തവുമൊക്കെ ഒരുപാട് ഇഷ്ടപ്പെടുന്നവർ .അതുകൊണ്ട് തന്നെ നമ്മൾ സിനിമാതാരങ്ങളെയും ഇഷ്ടപ്പെടുന്നു . അവരെ കാണാനും അവരുടെ പരിപാടികൾ ആസ്വദിക്കാനും മലയാളികൾ മടിക്കാറില്ല . വിദേശ മലയാളികളാണ് ഇത്തരത്തിൽ ഏറ്റവും താരങ്ങളെ പ്രോത്സാഹിപ്പിക്കുന്നവർ .ദുബായ് മലയാളികൾക്കായി നടത്തിയ മെർഹബ എന്ന പരുപാടിയിൽ പ്രവീണയും വിനീത്കുമാറും അവതരിപ്പിച്ച അതിമനോഹരമായ ഒരു നൃത്തം ആസ്വദിക്കാം .

shortlink

Post Your Comments


Back to top button