MusicMovie SongsEntertainment

പാതിവഴിയിൽ നമ്മെ തനിച്ചാക്കി അകലങ്ങളിലേക്ക് മറഞ്ഞവർക്കായി സമര്പികാം ഈ വിരഹ ഗാനം

ജയറാം , സദ , ജഗതി ശ്രീകുമാർ തുടങ്ങിയവർ അഭിനയിച്ച് 2008 ൽ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യ്ത സിനിമയാണ് നോവൽ . എഴുത്തുകാരനായ സേതുനാഥിന്റെയും ഗായികയായ പ്രിയനന്ദിനിയുടെയും ജീവിത കഥയാണ് ഈ സിനിമ പറയുന്നത് . പ്രണയവും വിരഹവുമൊക്കെ ഇതിവൃത്തമാകുന്ന ഈ ചിത്രത്തിൽ നിരവധി ഹൃദയസ്പർശിയായഗാനങ്ങളുണ്ട്.എം ജയചന്ദ്രനും , ബാലഭാസ്കറുമാണ് ഇതിലെ ഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് .ചിത്രത്തിൽ യേശുദാസും സുജാതയും ചേർന്ന് പാടിയ ഒരു വിരഹ ഗാനം ആസ്വദിക്കാം .

shortlink

Related Articles

Post Your Comments

Related Articles


Back to top button