ചിരി ആരോഗ്യത്തിന് നല്ലതാണ്.എല്ലാംമറന്ന് ചിരിക്കാൻ ആഗ്രഹിക്കുന്നവരാണ് എല്ലാവരും. എത്രവിഷമത്തിലും മതി മറന്ന് ചിരിപ്പിക്കാൻ ചില അനുഗ്രഹീത വ്യക്തികൾക്ക് സാധിക്കും.അത്തരത്തിൽ മനസ്സിലെ എല്ലാ ദുഃഖകളും മറക്കാൻ സാധിപ്പിക്കുന്ന ഒരു കോമഡി സ്കിറ്റ് കാണാം. പ്രസീദ പ്രേംകുമാർ ,ഇന്ദ്രൻസ് ,പ്രസീദ തുടങ്ങിയവർ ചേർന്ന് ജനങ്ങളെ പൊട്ടിച്ചിരിപ്പിച്ച ഒരു കോമഡി സ്കിറ്റ് കാണാം.
Post Your Comments