Latest NewsJobs & Vacancies

ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ അവസരം

ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ അവസരം. സോഫ്റ്റ്വേര്‍ പ്രോഗ്രാമേഴ്സ് (ആന്‍ഡ്രോയ്ഡ് ഡവലപ്പേഴ്സ് ഉള്‍പ്പെടെ), സോഫ്റ്റ് വേയർ ടെസ്റ്റര്‍, ഒറാക്കിള്‍ ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റര്‍, എംഎസ്‌എസ്ക്യുഎല്‍ ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റര്‍, നെറ്റ് വര്‍ക്ക് അഡ്മിനിസ്ട്രേറ്റര്‍, ഡാറ്റാ അനാലിസിസ്, ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ഓഫീസര്‍ (സൈബര്‍ സെക്യൂരിറ്റിയില്‍ പരിചയം), മാനേജര്‍ (എച്ച്‌ആര്‍), ചീഫ് മാനേജര്‍ ക്രെഡിറ്റ് (എസ്‌എംജിഎസ്-IV) , ചീഫ് മാനേജര്‍ (ബാലന്‍സ് ഷീറ്റ് -എസ്‌എംജിഎസ്) എനീ തസ്തികകളിലേക്ക് അപേക്ഷിക്കാം. ആകെ 44 ഒഴിവുകളാണ് ഉള്ളത്.

വിശദ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷക്കും സന്ദര്ശിക്കുക ;ബാങ്ക് ഓഫ് മഹാരാഷ്ട്ര
അവസാന തിയതി; ഫെബ്രുവരി 22

Read also ;തൊഴിൽ അന്വേഷകരുടെ ശ്രദ്ധയ്ക്ക് ; എയര്‍ ഇന്ത്യ വിളിക്കുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button