
കോഴിക്കോട്: കവി കുരീപ്പുഴ ശ്രീകുമാറിനെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി കവി പവിത്രന്‍ തീക്കുനി. കവിതയിലൂടെയാണ് തീക്കുനിയുടെ പ്രതിഷേധം. പല ദൈവങ്ങള്‍ക്കും തുണിയില്ല, അടിവസ്ത്രം പോലുമില്ല, ആദ്യം അവരുടെ നഗ്നത മറച്ച് വരൂ മനുഷ്യസ്‌നേഹികളെ ആക്രമിക്കാന്‍. തീക്കുനി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. എന്നാൽ സംഭവത്തിൽ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധമാണ് ഉയർന്നിട്ടുള്ളത്.
ഫേസ്‌ബുക്ക് പോസ്റ്റ് കാണാം:
Post Your Comments