എം.ജി. ശ്രീകുമാർ മലയാളചലച്ചിത്ര പിന്നണിഗായകനും, സംഗീതസംവിധായകനും,ടെലിവിഷൻ അവതാരകനുമാണ്. 1984-ൽ പുറത്തിറങ്ങിയ പൂച്ചക്കൊരു മൂക്കുത്തി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്തെത്തിയത്.മോഹൻലാലിനുവേണ്ടി അദ്ദേഹം നിരവധി ചിത്രങ്ങളിൽ പാടിയിട്ടുണ്ട്. മോഹൻലാലിന് വേണ്ടി പാടിയ പാട്ടുകൾ കൂടുതലും സൂപ്പര്‍ഹിറ്റുകളാണ് .രണ്ടു തവണ മികച്ച ഗായകനുള്ള ദേശീയപുരസ്കാരം നേടിയിട്ടുണ്ട്. മലയാളം കൂടാതെ തമിഴ്, ഹിന്ദി തുടങ്ങിയ ഭാഷകളിലെ ചലച്ചിത്രങ്ങളിലും പിന്നണിഗാനങ്ങൾ പാടിയിട്ടുണ്ട്.എം ജി ശ്രീകുമാർന്റെ പ്രശസ്തമായ ഗാനങ്ങൾ കാണാം .
1) Song : Machakathammaye
Movie : Chinthavishtaya Shyamala
Music : Jhonson
2) Song : Kakkakuyile
Movie : Kakkakuyil
Music : Deepan Chaterjee
3) Song : Chinni Chinni Peyyum
Movie : kannadikadavathu
Music : Balabaskar
4) Song : Kanaka Chilanka
Movie : Kuberan
Music : Mohan Sitara
5) Song : Meymasam
Movie : Natturajavu
Music : M.Jayachandran
6) Song : Kothi Kurukiyum
Movie : Olympian Anthony Aadam
Music : Ousepachan
7) Song : Sonare Sonare
Movie : Punjabi House
Music : Suresh Peters
8) Song : Elappulayante Nadu
Movie : Pallavur Devanarayanan
Music : Raveendran
9) Song : Oru Kudam
Movie : Thampuran Kunnu
Music : Raveendran
10) Song : Ponnumani Kannanunni
Movie : Kakkakuyil
Music : Deepan Chaterjee
Post Your Comments