Movie SongsMusicEntertainment

കഥാപാത്രങ്ങളെക്കാൾ പ്രകൃതിക്ക് പ്രാധാന്യം നല്‌കിയ സിനിമ

ഗ്രാമീണ മനസ്സുകളുടെ നന്മയും സ്നേഹവും ഒകെ തുറന്ന് കാട്ടുന്ന സിനിമയാണ് പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും . കുട്ടനാട് എന്ന ഗ്രാമത്തിന്റെ സൗന്ദര്യം മൊത്തം ക്യാമറ കണ്ണുകളിൽ പകർത്തി പ്രേക്ഷകരിലേക്ക് എത്തിക്കാൻ ഈ സിനിമക്ക് കഴിഞ്ഞു .കുഞ്ചാക്കോ ബോബനും നമിത പ്രമോദും വേഷമിടുന്ന ഈ ചിത്രത്തിൽ ഇർഷാദ് ,കെ പി എസ് സി ലളിത ,തെസ്നി ഖാൻ തുടങ്ങിയവരും അഭിനയിക്കുന്നു.ചിത്രത്തിലെ ഓരോ ഗാനവും വളരെ വ്യത്യസ്തമാണ്.കഥാപാത്രങ്ങളേക്കാൾ പ്രകൃതിക്കും മഴയ്ക്കും കായലിനുമൊക്കെ പ്രാധാന്യം നൽകിയാണ് ഇതിലെ ഓരോ ഗാനവും ചിത്രീകരിച്ചിരിക്കുന്നത്.

Song: Cheru Cheru| Singers:Afsal, Vidhu Prathap,Sricharan|
Film :Pullipulikalum Aattinkuttiyum, Directed by : Laljose |Produced by : Shebin Backer, Zulfi Hasis |Starring : Kunchako Boban, Namitha Pramod etc | Music by : Vidyasagar |Lyric: Vayalar Sarath Chandra Varma |Cinematography : S. Kumar| Distribution : LJ Films pvt ltd |

shortlink

Related Articles

Post Your Comments

Related Articles


Back to top button