
തിരുവനന്തപുരം: ബിനീഷ് കോടിയേരിക്കെതിരെയും ഗൾഫിൽ സാമ്പത്തിക ക്രമക്കേടുണ്ടെന്നു റിപ്പോർട്ട്. ബിനീഷിനെതിരെ മൂന്ന് സാമ്പത്തിക തട്ടിപ്പ് കേസുകളാണ് ഗള്‍ഫിലുള്ളതെന്നും കേസിന്റെ രേഖകള്‍ ലഭിച്ചെന്നും ജനം ടി വി യാണ് റിപ്പോർട്ട് ചെയ്യുന്നത്. സഹോദരന്‍ ബിനോയിക്ക് എതിരെയുളള സാമ്പത്തിക ക്രമക്കേടുകള്‍ക്ക് പിന്നാലെയാണ് ബിനീഷിനെതിരെയുളള വാര്‍ത്ത പുറത്ത് വരുന്നത്.
Post Your Comments