ലൈംഗിക ബന്ധത്തിന് സമ്മതിക്കാതിരുന്ന മോഡലിന് ക്രൂര മര്‍ദ്ദനം. സ്വീഡിഷ് മോഡല്‍ സോഫി ജൊഹാന്‍സനാണ് യുവാവിന്റെ അക്രമണത്തിന് രയായത്. നൈറ്റ് ക്ലബ്ബില്‍ വച്ചായിരുന്നു സംഭവം.
ഒരാള്‍ സോഫിയെ പിന്തുടരുകയും ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയും ചെയ്തു. ഇത് നിരസിച്ച യുവതിയുടെ മുഖം അടിച്ച് തകര്‍ക്കുകയായിരുന്നു. ശനിയാഴ്ച രാത്രി മല്‍മോയിലെ ബബെലിലാണ് സംഭവം.
പരിചയമില്ലാത്ത യുവാവ് സോഫിയയെ ശല്യപ്പെടുത്തുകയായിരുന്നു. ഇത് പ്രതിരോധിച്ച മോഡലിന്റെ മുഖത്ത് ഇയാള്‍ കുപ്പിക്ക് അടിക്കുകയായിരുന്നു. തുടര്‍ന്ന് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സോഫിയയും സുഹൃത്തുക്കളും ക്ലബ്ബ് വിട്ടു.
Post Your Comments