![](/wp-content/uploads/2018/02/ksrtc.jpg)
കണ്ണൂര്‍: കെഎസ്ആര്‍ടിസി പെന്ഷന് മാര്‍ച്ച് മാസത്തോടെ കൊടുത്തു തീര്‍ക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്. കെഎസ്ആര്‍ടിസിയെ സ്വന്തം കാലില്‍ നില്ക്കാന് പ്രാപ്തരാക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്നും ഇതിനായി കോര്‍പറേഷനില്‍ പ്രഫഷണലുകളെ നിയമിക്കുകയും മൂന്നു കേന്ദ്രങ്ങളായി വിഭജിച്ച് എക്സിക്യൂട്ടിവ് ഡയറക്ടര്‍മാര്‍ക്കു ചുമതല നല്‍കുമെന്നും മന്ത്രി പറഞ്ഞു.
Post Your Comments