Latest NewsKerala

അയൽവാസികളുടെ ക്രൂരമർദ്ദനം ; മാനസിക വൈകല്യമുള്ള സ്ത്രീയുടെ ആരോഗ്യനില ഗുരുതരം

കൊച്ചി: കഴിഞ്ഞ ദിവസം അയൽവാസികളുടെ ക്രൂരമർദ്ദനത്തിനിരയായ മനോദൗർബല്യമുള്ള സ്ത്രീയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്ത്രീക്ക് മർദനത്തിൽ തലയോട്ടിക്കും മൂക്കിന്‍റെ പാലത്തിനും പൊട്ടലുണ്ടായിട്ടുണ്ടെന്നാണ് വിവരം.

ഒരു സംഘം സ്ത്രീകൾ ഇവരെ ക്രൂരമായി  മർദ്ദിക്കുന്ന വീഡിയോ മാധ്യമങ്ങൾ പുറത്തു വിട്ടതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. അ​യ​ൽ​വാ​സി​ക​ളെ നി​ര​ന്ത​രം ഉ​പ​ദ്ര​വി​ക്കു​ന്നു​വെ​ന്നാ​രോ​പി​ച്ച് തു​ട​ങ്ങി​യ ത​ർ​ക്കം പിന്നീട് മർദ്ദനത്തിലേക്ക് നീങ്ങുകയായിരുന്നു. ​പതി​നാ​ലു​കാ​രി​യാ​യ മ​ക​ൾ​ക്കും ആ​ക്ര​മ​ണ​ത്തി​ൽ പ​രു​ക്കേ​റ്റ​താ​യും റിപ്പോർട്ടുണ്ട്.

Read alsoമാനസിക വൈകല്യമുള്ള സ്ത്രീയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്ന് സ്ത്രീകള്‍ അറസ്റ്റില്‍

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button