Movie SongsMusicEntertainment

മനസ്സിൽ ബാല്യകാല സ്മരണകൾ ഉണർത്തുന്ന ഗാനം

ബാല്യകാലം ജീവിതത്തില് ഏറ്റവും സുന്ദരമായ കാലഘട്ടം.കുട്ടിക്കാലത്തെപ്പറ്റി ഓര്‍ക്കുമ്പോള്‍ എല്ലാ മനസ്സും അറിയാതെ ഒരു പുഞ്ചിരിക്കാറുണ്ട്.എന്ത് രസമായിരുന്നു ആ കാലം ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്ന ആ കാലത്തിലേക്ക് ഒന്ന് മടങ്ങി പോകാന്‍ മനസ്സ് കൊണ്ട് ആഗ്രഹിക്കാത്തവർ വിരളമാണ് .ബാല്യത്തിലെ സൗഹൃദവും കൗമാരത്തിലെ പ്രണയവും ഒരിക്കലും തിരിച്ച് വരാത്ത നല്ല ഓർമ്മകളാണ്.ഈ സൗഹൃദവും പ്രണയവുമൊക്കെ വളരെ മനോഹരമായി തുറന്ന് കാട്ടുന്ന ഒരു ഗാനമാണ്,മരുഭൂമിയിലെ ആന എന്ന സിനിമയിലെ മണ്ണപ്പം ചുട്ട് കളിച്ചോരു കാലം .

Directed By : V.K Prakash
Produced By: David Kachappilly
Screenplay & Dialogue: Y.V.Rajesh
DOP: Ajay David Kachappilly
Music: Ratheesh Vega
Starring: Biju Menon,Samskruthy Shenoy, Krishnasankar,Lalu Alex etc

Song: Mannappam Chuttu
Lyric: B.K.Harinarayanan
Singer: P.Jayachandran

Editor: V.Saajan
Ece Producer: Sunil Kumar Venginissery
Production Controller: Benny Kattappana
Distribution: Chand V Creations
Story: Sarathchandran Wayanad
Art: Sujith Raghav
Makeup: P.N.Mani
Costumes: Kumar Edappal
DI Colourist: Liju Prabhakar
Finance Controller: Sanjay Pal
Chief Asso.Director:K.J.Vinayan
Prod.Executive: Ranjith Karunakaran
P.R.O: Vazhoor Jose
Stills: Sinat Savier
Design: Jissen Paul

shortlink

Related Articles

Post Your Comments

Related Articles


Back to top button