Latest NewsNewsIndia

ഭക്ഷണം കൂടുതല്‍ ചോദിച്ചതിന് സ്‌കൂളിലെ പാചകക്കാരി ഒന്നാം ക്ലാസുകാരനോട് ചെയ്തത്

 ഭോപ്പാല്‍:  സ്കൂളില്‍ ഉച്ചഭക്ഷണത്തോടൊപ്പം കൂടുതല്‍ കറി ചോദിച്ചതിന് ഒന്നാം ക്ലാസുകാരന്‍റെ ദേഹത്ത് പാചകക്കാരി കറി ഒഴിച്ചു.മധ്യപ്രദേശിലെ ദിന്‍ഡോരി ജില്ലയിലെ ഷാപൂര്‍ലുദ്ര ഗ്രാമത്തിലെ സ്കൂളില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവമുണ്ടായത്.
സംഭവത്തിൽ കുട്ടിയുടെ മുഖത്തും നെഞ്ചിലും ഗുരുതരമായി പൊള്ളലേറ്റു. കുട്ടി  ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ പോലീസ് കേസെടുത്തു. ഇത്രയും ക്രൂരമായ പ്രവർത്തിക്ക് തക്കതായ നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചു.

shortlink

Post Your Comments


Back to top button