Latest NewsNewsInternational

ശക്തമായ ഭൂചലനം

പനാമ സിറ്റി: പനാമയില്‍ ശക്തമായ ഭൂചലനമുണ്ടായി. റിക്ടര്‍സ്കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.

സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ ഇല്ലെന്നാണ് വിവരം. സുനാമി മുന്നറിയിപ്പും നല്കിയിട്ടില്ല. അമേരിക്കന്‍ ഭൂകമ്പ പഠനകേന്ദ്രമാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button