Jobs & VacanciesLatest News

ഡ്രൈവര്‍ തസ്തികയില്‍ താല്‍ക്കാലിക ഒഴിവ്

ജില്ലയിലെ ഒരു സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഡ്രൈവര്‍ ഗ്രേഡ് 2 (വിമുക്തഭടന്‍) പട്ടികയില്‍ മുസ്ലിം വിഭാഗത്തിനായി സംവരണം ചെയ്ത ഒരു താല്‍ക്കാലിക ഒഴിവ് നിലവിലുണ്ട്. ഏഴാംക്ലാസ്‌ ഡ്രൈവിങ് ലൈസന്‍സ് (അംഗീകൃത ഹെവി ഡ്യൂട്ടി വൈഹിക്കിള്‍) ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഹെവി ഡ്യൂട്ടി വാഹനങ്ങള്‍ ഓടിച്ചു മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പരിചയം ഉണ്ടായിരിക്കണം. പ്രായം 2017 ജനുവരി ഒന്നിന് 21നും 39 മധ്യ. മുസ്ലീം വിഭാഗക്കാരുടെ അഭാവത്തില്‍ തൊട്ടടുത്ത സംവരണ വിഭാഗത്തെയും (വിമുക്തഭടന്‍) അവരുടെ അഭാവത്തില്‍ പൊതുവിഭാഗത്തില്‍ ഉള്ള വിമുക്തഭടന്മാരെയും പരിഗണിക്കും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഫെബ്രുവരി 9 ന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം.

Read alsoഎസ്ബിഐയിൽ ജൂനിയര്‍ അസോസിയേറ്റ് ആകാൻ അവസരം

ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button