കാഠ്മണ്ഡു : ദേശീയ മൃഗമായ പശുവിനെ കൊലപ്പെടുത്തിയതിന് നേപ്പാളില്‍ ദമ്പതികള്‍ അറസ്റ്റില്‍. ഹിന്ദു ഭൂരിപക്ഷ രാഷ്ട്രമായ നേപ്പാളില്‍ 2015ലാണ് ദേശീയ മൃഗമായി പശുവിനെ പ്രഖ്യാപിച്ചത്. ദുര്‍ഗമാന്‍ തമാങ് (33) ഭാര്യ ദില്‍ മായ തമാങ് (28) എന്നിവരാണ് നേപ്പാളില്‍ അറസ്റ്റിലായത്.
പശുവിനെ കൊല്ലാന്‍ ഇവരോടൊപ്പമുണ്ടായിരുന്ന സഹായി ഒളിവിലാണ്. പത്ത് ദിവസം ഇവരെ റിമാന്‍ഡ് ചെയ്തു. ജില്ലാ കോടതിയിലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
Post Your Comments