കൊച്ചി: കൊച്ചിയിൽ ഷെയര്‍ ഓട്ടോ, ഹയര്‍ ഓട്ടോ, സ്റ്റാന്‍ഡ് ഓട്ടോ എന്നിങ്ങനെ ഇനി മൂന്ന് തരത്തിലുള്ള ഓട്ടോകൾ ഉണ്ടാകും. ഓട്ടോറിക്ഷയുടെ മുകളില്‍ ഘടിപ്പിക്കുന്ന എല്‍ഇഡി ലൈറ്റില്‍, ഏതു വിഭാഗത്തിലെ ഓട്ടോ ആണെന്നു തെളിഞ്ഞു കാണാം. മെട്രോയുടെ ഫീഡര്‍ ഓട്ടോകളും ഇക്കൂട്ടത്തിലുണ്ടാകും. ഷെയര്‍ ഓട്ടോ, ഒരു യാത്ര രണ്ടോ മൂന്നോ പേര്‍ ചേര്‍ന്നു പങ്കുവയ്ക്കുന്നതാണ്. ഓണ്‍ലൈന്‍ ടാക്സി വിളിക്കുംപോലെ യാത്രക്കാരന്‍ നില്‍ക്കുന്ന സ്ഥലത്തേക്ക് ഓട്ടോറിക്ഷ വിളിച്ചുവരുത്താൻ കഴിയും.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments