നടന് ശ്രീനിവാസന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണെന്ന തരത്തില്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് മകനും നടനുമായ വിനീത് ശ്രീനിവാസന്. ബ്ളഡ് ഷുഗറിലുണ്ടായ വേരിയേഷനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ഉടന്‍ തന്നെ ഡിസ്ചാര്‍ജ് ചെയ്യുമെന്നും വിനീത് വ്യക്തമാക്കി. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇത് വെളിപ്പെടുത്തിയത്.
Post Your Comments