Latest NewsNewsInternational

ബാറ്ററി മാറ്റുന്നതിനിടെ ഫോൺ പൊട്ടിത്തെറിച്ചു

പഴയത് മാറ്റി പുതിയത് ഇടുന്നതിനിടെ ആപ്പിള്‍ സ്റ്റോറില്‍ ഐഫോണ്‍ ബാറ്ററി പൊട്ടിത്തെറിച്ചു. തായ്‌വാനിലാണ് സംഭവം. ബാറ്ററി കടിച്ച് പരിശോധിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. കടയില്‍ നിന്നുള്ള സിസിടിവി ക്യാമറയില്‍ ബാറ്ററി പൊട്ടിത്തെറിക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ആപ്പിള്‍ ഐഫോണ്‍ ബാറ്ററികള്‍ പൊട്ടിത്തെറിക്കുന്ന വാർത്തകൾ പറക്കുന്നതിനിടെയാണ് വീണ്ടും ഇത്തരത്തിലൊരു സംഭവം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button