കൊച്ചി: സി.പി.എം നേതാവിന്റെ മകന്റെ തട്ടിപ്പിനെക്കുറിച്ച് വാര്‍ത്ത നല്കിയ മാധ്യമങ്ങള്‍ പേര് തുറന്നു പറയാത്തതിൽ വിമുഖതകാട്ടി എഴുത്തുകാരന് എന്‍.എസ് മാധവന്. സി.പി.എം നേതാക്കളില്‍ പലരുടേയും മക്കള്‍ ഗള്‍ഫിലുള്ള സ്ഥിതിക്ക് പേര് പറയുകയാണ് ഉചിതമെന്നും അദ്ദേഹം തന്റെ ട്വിറ്റർ പോസ്റ്റിലൂടെ പറഞ്ഞു.
പേര് പറയാൻ തടസ്സമായി നിയമപരമായി ഒന്നും ഇല്ല. അത് പറയണമായിരുന്നു. ഒന്നിലധികം സിപിഎം നേതാക്കളുടെ മക്കൾ ഗൾഫിലുണ്ട്. https://t.co/d4DeJwGCTH
— N.S. Madhavan (@NSMlive) January 24, 2018
Post Your Comments