മോരിന് ആരോഗ്യഗുണങ്ങള്‍ പലതുണ്ട്. ദഹനശക്തി വര്‍ദ്ധിപ്പിക്കാന്‍ മോരിന് കഴിയും. ഇതുമൂലം മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ മാറ്റാം.ഇതില്‍ കാത്സ്യം കൂടുതലുണ്ട്. എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് സഹായകമാണ്.ഭക്ഷണശേഷം മോര് കുടിക്കുന്നത് നല്ലതാണ്. അസിഡിറ്റി, ഛര്‍ദ്ദി എന്നിവയൊക്കെ മാറ്റി തരും.
കരള്‍രോഗങ്ങള്‍ ഇല്ലാതാക്കാനുംശരീരത്തിന് സുഖം നല്‍കുകയും ചെയ്യുന്നു. അയേണ്‍ സമ്പുഷ്ടമാണ് മോര്. ദിവസവും ഒരു ഗ്ലാസ് കുടിയ്ക്കുന്നത് വിളര്‍ച്ചാപ്രശ്നങ്ങള്‍ ഒഴിവാക്കും. വേനല്‍ക്കാലത്ത് ശരീരത്തിന് തണുപ്പ് നല്‍കാനും സൂര്യാഘാതം മൂലമുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാനും സാധിക്കും.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments