Sentiment Meter PollBUDGET-2018

യൂണിയന്‍ ബജറ്റ് -2017: സാധാരണക്കാരെ മുന്നില്‍ കണ്ടുള്ള ബജറ്റ്‌- കുമ്മനം

കഴിഞ്ഞ യൂണിയന്‍ ബജറ്റ് (2017) നെ ക്കുറിച്ച് വിവിധ മേഖലയിലുള്ളവരുടെ പ്രതികരണം

തിരുവനന്തപുരം•സാധാരണക്കാരെ മുന്നില്‍ കണ്ടുള്ള ബജറ്റാണ്‌ ധനമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലി അവതരിപ്പിച്ചതെന്നു ബി.ജെ.പി. സംസ്‌ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. അടിസ്‌ഥാനസൗകര്യങ്ങളുടെ വികസനത്തിനും കാര്‍ഷികമേഖലയ്‌ക്കും മുന്‍തൂക്കം നല്‍കുന്നതാണ്‌ മോഡി സര്‍ക്കാരിന്റെ മൂന്നാമത്തെ സമ്പൂര്‍ണ പൊതുബജറ്റെന്ന്‌ കുമ്മനം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button