Latest NewsKeralaNews

വീടിന് തീ പിടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു

തിരുവല്ല: തിരുവല്ല മീന്തലക്കരയില്‍ വീടിന് തീപിടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു. തെങ്ങനാംകുളത്ത് അജിയുടെ മകള്‍ അഭിരാമി(15)യാണ് മരിച്ചത്. എന്നാല്‍ അപകടമുണ്ടായത് എങ്ങനെയാണെന്ന് വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button