Latest NewsNewsLife Style

പച്ചമുളകിന് ഇങ്ങനെയും ചില ഉപയോഗങ്ങളുണ്ട്

ഭക്ഷണത്തിൽ രുചിക്കും മണത്തിനും എരിവിനുമായി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പച്ചക്കറിയാണ് മുളക്. മുളക് പൊടിയെക്കാളും പച്ച മുളക് ഉപയോഗിക്കുന്നതാണ് നല്ലത്. പച്ച മുളകിന്റെ മറ്റ് ഗുണങ്ങൾ എന്തൊക്കെ ആണെന്ന് നോക്കാം.പച്ചമുളകിൽ അടങ്ങിയിരിക്കുന്ന വിറ്റമിൻ എ കണ്ണിനും സ്കിന്നിനും വളരെ നല്ലതാണ്. കൂടാതെ ആന്റി ഓക്സിഡന്റുകളും ഇതിൽ അടങ്ങിയിട്ടുണ്ട്.

Read Also: തലവേദന അകറ്റാന്‍ ചില പൊടികൈകൾ

പച്ചമുളകിൽ ധാരാളം വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്. മറ്റു വൈറ്റമിനുകളെ ശരീരത്തിലേക്ക് ആഗീരണം ചെയ്യാനും പച്ചമുളക് സഹായിക്കുന്നു. ശ്വാസോച്ഛ്വാസം സുഗമമാക്കാനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഇവയ്ക്ക് കഴിവുണ്ട്. ആന്റി ബാക്ടീരിയൽ ആയി പ്രവർത്തിക്കുന്നതിനാൽ വിരകളെ തടയുന്നു. അതേസമയം അമിതമായ് എരിവു കഴിക്കുന്നത് ശരീരത്തിന് ദോഷവുമാണ്.

 

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button