തൃശൂർ : പ്രശസ്ത നടി ഭാവന വിവാഹിതയായി. തിരുവമ്പാടി ക്ഷേത്രത്തിൽ വെച്ചായിരുന്നു താലികെട്ട്. കണ്ണട നിർമ്മാതാവ് നവീനും ഭാവനയും ആറ് വർഷത്തെ സുഹൃത് ബന്ധമായിരുന്നു ഉണ്ടായിരുന്നത്. അടുത്ത ബന്ധുക്കൾ മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തിരുന്നത്. കനത്ത സുരക്ഷയാണ് വിവാഹ ചടങ്ങുമായി ബന്ധപ്പെട്ട ക്ഷേത്രത്തിൽ ഉള്ളത്.
സിനിമ, രാഷ്ട്രീയ, സാമൂഹ്യ രംഗങ്ങളിലെ ഒഴിവാക്കാനാകാത്ത ചുരുക്കം ചിലര്‍ക്ക് മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്. വൈകിട്ട് സിനിമാ മേഖലയിലെ സുഹൃത്തുക്കള്‍ക്ക് മാത്രമായി ലുലു കണ്വെന്ഷന് സെന്ററില്‍ പ്രത്യേക വിരുന്ന ഒരുക്കിയിട്ടുണ്ട്.
Post Your Comments