KeralaLatest NewsNews

ഭൂമി വിവാദത്തില്‍ പ്രതികരണവുമായി കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

കൊച്ചി: സിറോ മലബാര്‍ സഭ ഭൂമി വിവാദത്തില്‍ പ്രതികരണവുമായി കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഏതാനും നാളുകള്‍ക്കകം പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്നും താനുമായി ബന്ധപ്പെട്ട കാര്യങ്ങളും പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ക്രൈസ്തവര്‍ക്കിടയില്‍ ഭിന്നതയ്ക്ക് സ്ഥാനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിവാദമുണ്ടായ ശേഷം ആദ്യമായാണ് കര്‍ദ്ദിനാള്‍ ആലഞ്ചേരി പ്രതികരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button