മലയാളചലച്ചിത്ര രംഗത്ത് ഒന്നര പതിറ്റാണ്ടുകളായി സജീവമായി നില്കുന്ന നടനാണ് കുഞ്ചാക്കോ ബോബൻ.1981-ൽ പിതാവായ ബോബൻ കുഞ്ചാക്കോ നിർമ്മിച്ച് ഫാസിൽ സംവിധാനം ചെയ്ത ധന്യ എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചു. ഫാസിൽ തന്നെ സംവിധാനം ചെയ്ത് 1997-ൽ പുറത്തിറങ്ങിയ അനിയത്തിപ്രാവ് ആയിരുന്നു നായകനായി അഭിനയിച്ച ആദ്യ ചിത്രം.2004-ൽ പുറത്തിറങ്ങിയ ഈ സ്നേഹതീരത്ത് എന്ന ചിത്രത്തിലെ ഉണ്ണി എന്ന കഥാപാത്രം കുഞ്ചാക്കോ ബോബന് ആ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡുകളിൽ പ്രത്യേക ജൂറി പുരസ്കാരം നേടിക്കൊടുത്തു.കുഞ്ചാക്കോ ബോബൻ അഭിനയിച്ച് അനശ്വരമാക്കിയ ചില ഗാനങ്ങൾ കേൾകാം .
1 Kolussu Thenni Thenni
Singer : Shreya Ghoshal, Tippu, Yazin Nizar
Lyrics : Murukan Kattakkada
Music : M Jayachandran
2 Aaraarumariyaathoru Omanakkauthukam
Singer : KJ Yesudas
Lyrics : Mullanezhi
Music : Johnson
3 Kannodu Kannidayum
Singer : Sithara Krishnakumar, Nikhil Raj
Lyrics : Murukan Kattakkada
Music : M Jayachandran
4 Vilicho Neeyenne
Singer : KJ Yesudas
Lyrics : Vayalar Sarathchandra Varma
Music : MG Sreekumar
5 Cheru Cheru
Singer : Afsal, Vidhu Prathap, Sreecharan
Lyrics : Vayalar Sarathchandra Varma
Music : Vidyasagar
6 Naakkadichu Paattupaadi
Singer : Shankar Mahadevan, Suraj Venjaramoodu
Lyrics : Vayalar Sarathchandra Varma
Music : MG Sreekumar
7 Vasantham Varna
Singer : KJ Yesudas
Lyrics : Mullanezhi
Music : Johnson
8 Kannum Neetti
Singer : Vishnu
Lyrics : Vayalar Sarathchandra Varma
Music : MG Sreekumar
9 Haihai Hailasa
Singer : Franco, Nikhil Mathew
Lyrics : Vayalar Sarathchandra Varma
Music : Vidyasagar
10 Karutha Raavinte
Singer : KS Chithra
Lyrics : Mullanezhi
Music : Johnson
Post Your Comments