2017ലെ കേന്ദ്രത്തിന്റെ സുപ്രധാന ബജറ്റ് തീരുമാനങ്ങള്‍ ചുവടെ ചേർക്കുന്നു ;
മോദി സര്‍ക്കാരിന്റെ നാലാമത്തെ ബജറ്റ്
ഗതാഗത മേഖലം-2.41 ലക്ഷം കോടി പഞ്ചായത്തുകളില്‍ ബ്രോഡ് ബാന്‍ഡ് സൗകര്യം
2019 ഓടെ ഒരു കോടി വീടുകള്‍ നിര്‍മിക്കും
52000 കോടി – പട്ടികജാതി വികസന ക്ഷേമം-
പ്രായമായവര്‍ക്ക് ആധാര്‍ അധിഷ്ടിത ആരോഗ്യ കാര്‍ഡ്
48000 കോടി തൊഴിലുറപ്പ് പദ്ധതി
കുടുതല്‍ വിമാനത്താവളം പി.പി.പി മാതൃകയില്‍
റെയില്‍വേ ഇ ടിക്കറ്റുകള്‍ക്ക് ഇനി സര്‍വ്വീസ് ടാക്സ് ഇല്ല
2019 ഓടെ എല്ലാ ട്രെയിനിലും ബയോ ടോയ്ലെറ്റ് സൗകര്യം
ഗുജറാത്തിലും ജാര്‍ഖണ്ഡിലും എയിംസ്
തൊഴിലുറപ്പ് പദ്ധതിക്ക് വന്‍ നീക്കിയിരിപ്പ്
രാജ്യത്തിലുടനീളം 100 നൈപ്യുണ്യ കേന്ദ്രങ്ങള്‍
ആദായ നികുതിയിൽ ഇളവ്
എല്ലാവർക്കും 12500 രൂപ നികുതിയിളവ്
മൂന്ന് ലക്ഷത്തിന് മേലുള്ള പണമിടപാട് നേരിട്ട് പാടില്ല
രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവനയായി നൽകാവുന്ന പണം 2000 രൂപ മാത്രം
നോട്ട് നിരോധനത്തിലൂടെ വ്യക്തിഗത ആദായ നികുതിയിൽ 30 ശതമാനം വർദ്ധനവ്
എൽ എൻ ജി തീരുവ രണ്ടു ശതമാനമായി കുറച്ചു
റെയിൽവേയിലെ സ്വകാര്യ പങ്കാളിത്തം വർധിപ്പിക്കും
സൈനികരുടെ പെൻഷൻ ഓൺലൈൻ ആയി നൽകും
20 ലക്ഷം ആധാര്‍ അധിഷ്ഠിത പോസ് മെഷീനുകള്‍
പാസ്പോര്‍ട്ട് സേവനം ഇനി ഹെഡ് പോസ്റ്റോഫിസുകളിലും
64000 കോടി രൂപ ദേശീയ പാത നിർമാണത്തിന് വിനിയോഗിക്കും
കൂടുതല്‍ കോളേജുകള്‍ക്ക് സ്വയംഭരണാവകാശം
അടിസ്ഥാന വികസനം ദാരിദ്ര നിര്‍മാര്‍ജനം
1500 ഗ്രാമങ്ങളെ ദാരിദ്രമുക്തമാക്കും
നൂറ് തൊഴില്‍ ദിനങ്ങള്‍ കര്‍ഷകര്‍ക്കായി ഉറപ്പാക്കും
രാജ്യം വിടുന്ന കുറ്റവാളികളെ കണ്ടെത്താന്‍ നിയമ നിര്‍മാണം
19000 കോടി ഗ്രാമീണ റോഡ് വികസനം
5000 കോടി ചെറുകിട ജലസേചനം
പത്ത് ലക്ഷം കോടി കാര്‍ഷിക വായ്പാവിതരണത്തിന് സമാഹരിക്കും
കാര്‍ഷിക വായ്പാ വിതരണം കാര്യക്ഷമമാക്കും
900 കോടി വിള ഇന്‍ഷൂറന്‍സ്
സര്‍ക്കാരിന്റെ അജണ്ഡ ടെക് ഇന്ത്യയെന്ന് ജെയ്റ്റ്ലി
റെയില്‍വേയില്‍ പരാതി അറിയിക്കാന്‍ കോച്ച് മിത്ര
പുതിയ റെയില്‍ പാത 3500 കിലോമീറ്റര്‍
റെയില്‍വേ യാത്രാ സുരക്ഷ-ഒരു ലക്ഷം കോടി
Post Your Comments