KeralaLatest NewsNews

ബാങ്കിലെ വായ്പാതട്ടിപ്പ്; മാനേജര്‍ ഉള്‍പ്പടെ 9 പേര്‍ അറസ്റ്റില്‍

പത്തനംതിട്ട: പന്തളം ഓവര്‍സീസ് ബാങ്കിലെ 3.6 കോടിയുടെ വായ്പാതട്ടിപ്പില്‍ 9 പേര്‍ അറസ്റ്റിലായി. ബാങ്ക് മാനേജര്‍ സന്തോഷ് കുമാര്‍ ഉള്‍പ്പടെ 9 പേരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. രണ്ട് മാനേജര്‍മാര്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനാല്‍ അറസ്റ്റ് ഒഴിവായി. മറ്റ് 22 പ്രതികള്‍ വായ്പയ്ക്കായി പ്രമാണം പണയം വച്ചവരാണ്. ഇംഗ്ലീഷ് അറിയാത്തതിനാല്‍ മാനേജര്‍മാര്‍ കബളിപ്പിച്ചെന്ന് അറസ്റ്റിലായ ഇടപാടുകാര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button