Latest NewsIndiaNews

കര്‍ണാടകയില്‍ ഗുഡ്‌സ് വാഗണുകള്‍ പാളം തെറ്റി

ബംഗളൂരു: കര്‍ണാടകയില്‍ രണ്ട് ഗുഡ്‌സ് വാഗണുകള്‍ പാളം തെറ്റി. കല്‍ബുര്‍ഗിയിലെ ജംഗ്ഷനില്‍ വെച്ചായിരുന്നു സംഭവം. അപകടത്തില്‍ ആര്‍ക്കും പരുക്ക് പറ്റിയിട്ടില്ല. വാഗണുകളില്‍ ചരക്ക് ഇല്ലാതിരുന്ന സംയമാണ് അപകടം സംഭവിച്ചത്.

shortlink

Post Your Comments


Back to top button