നദിയിലെ ഐസ് പാളികൾക്കടിയിലൂടെ നീന്തിയ ആള് മരണത്തിൽ നിന്നു രക്ഷപെട്ടത് തലനാരിഴയ്ക്ക്. ചൈനയിലാണ് സംഭവം. പ്രമുഖ മാധ്യമമായ ഷാംഗ്ഹായിസ്റ്റാണ് ഈ വീഡിയോ പുറത്തു വിട്ടത്.
തണുത്തുറഞ്ഞ നദിയിൽ പൊങ്ങിക്കിടന്ന ഐസ് പാളികൾക്കടിയിലൂടെ നീന്തിയയാൾ സുഷിരമുണ്ടായിരുന്ന ഭാഗത്തൂടെ പുറത്തു കടക്കാനായിരുന്നു ശ്രമിച്ചത്. എന്നാൽ അത് സാധിച്ചില്ല. തുടർന്ന് അദ്ദേഹം വെപ്രാളപ്പെടുകയും അപകടം മനസിലാക്കിയ സുഹൃത്തുക്കൾ ഐസ് കട്ട തകർത്ത് അദ്ദേഹത്തെ രക്ഷപെടുത്തുകയും ചെയുന്ന ദൃശ്യങ്ങളാണ് വിഡിയോയിൽ ഉള്ളത്.
വീഡിയോ ചുവടെ ;
ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Read also ; സുഖോയ് വിമാനത്തില്‍ പറന്ന് അപൂർവ ബഹുമതി സ്വന്തമാക്കി നിർമ്മല സീതാരാമൻ; വീഡിയോ കാണാം
Post Your Comments