KeralaLatest NewsNews

മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവിനെ പ്രസ്‌താവനകൾ ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ സിപിഐയ്ക്ക് ശക്തമായ വിയോജിപ്പ്

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ സമാപ്തിക ഉപദേഷ്ടാവ് ഡോ.ഗീതാ ഗോപിനാഥിനെതിരെ സിപിഐ. ലോക കേരള സഭയിൽ പങ്കെടുക്കാനെത്തിയ ഗീതാ ഗോപിനാഥ് സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയിലും വികാസത്തിലേക്കും ഗീതാ ഗോപിനാഥ് പ്രകടിപ്പിക്കുന്ന താല്പര്യംവും വിദേശ നിക്ഷേപം കൊണ്ടുവരുന്നതിൽ കാണിക്കുന്ന ഉത്സാഹവും ഉചിതമാണ്.

എന്നാല്‍  ചെലവ് ചുരുക്കൽ സംബന്ധിച്ച് പ്രകടിപ്പിക്കുന്ന ചില നിലപടുകൾ അടക്കം സാമ്പത്തില രംഗത്ത് നടപ്പാക്കേണ്ട പരിഷ്‌കാര നടപടികളെ മുഖ്യമന്ത്രിയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും കരുതലോടെയേ സമീപിക്കൂ എന്നുവേണം കരുതാനെന്നു സിപിഐ മുഖപത്രമായ്‌ ജനയുഗം പറയുന്നു.

ചില മാധ്യമങ്ങൾക്കു നൽകിയ അഭിമുഖത്തിലെ സൂചനകൾ സർക്കാരിന്റെ സമാപ്തിക നയങ്ങളിൽ സ്വാധീനം ചെലുത്തുന്നവയാണെങ്കിൽ അത് തികച്ചും ആശങ്കാജനകമാണെന്നും മുഖപത്രത്തിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button