ലക്‌നൗ: ആഗ്ര-ലക്‌നൗ എക്‌സ്പ്രസ്‌വേയുടെ ടോള്‍ നിരക്ക് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിശ്ചയിച്ചു. ഈ വര്‍ഷം ജനുവരി 19 അര്‍ധരാത്രി മുതല്‍ നിരക്ക് നിലവില്‍ വരുമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വക്താവ് മാധ്യമങ്ങളെ അറിയിച്ചു.
കാര്‍, ജീപ്, വാന്‍ എന്നീ വാഹനങ്ങള്‍ കടന്നു പോകുന്നതിന് 570 രൂപയാണ് ടോള്‍ നിരക്ക്. ചെറിയ ചരക്ക് വാഹനങ്ങള്‍ക്കിത് 905 രൂപയും ബസിനും ട്രക്കിനും 2,785 രൂപയുമാണ്. മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്ക് 3,575 രൂപയാണ് ടോള്‍.
302 കിലോമീറ്റര്‍ നീളമാണ് ആഗ്ര-ലക്‌നൗ എക്‌സ്പ്രസ്‌വേയുടെ നീളം.
Post Your Comments