ചെന്നൈ: പൊങ്കൽ പ്രമാണിച്ച് തമിഴ്നാട്ടിൽ നടന്ന ജെല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് രണ്ടു പേർ മരിച്ചു. മധുര ജില്ലയിലെ ശിവനഗ്നയിൽ ജെല്ലിക്കെട്ട് കാണാനെത്തിയ രണ്ടു പേരാണ് മരിച്ചത്. കഴിഞ്ഞദിവസവും ജെല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് ഒരാള്‍ മരിച്ചിരുന്നു.
1,500ഒാളം കാളകളാണ് പാലമേട്, സൂറിയൂര്‍ എന്നിവിടങ്ങളിൽ നിന്ന് ജെല്ലിക്കെട്ടിനായി പങ്കെടുക്കുന്നത്. 1,188 യുവാക്കൾ കാളകളെ പിടിക്കാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മത്സരത്തിനിടെ ഇതിനോടകം 150ലധികം കാളപിടിയന്മാര്ക്ക് പരിക്കേറ്റിട്ടുണ്ട്.
Read also ;ജെല്ലിക്കെട്ടിനിടെ കാള വിരണ്ടോടി ഒരാള്‍ മരിച്ചു
ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments