മോസ്‌കോ: സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 15 പേര്‍ക്ക് പരുക്ക്. രണ്ട് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കത്തി ഉപയോഗിത്ത് കളരിപ്പയറ്റ് അനുകരിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. റഷ്യയിലെ പ്രേമില്‍ ഉറല്‍ മൗണ്ടന്‍സ് സിറ്റി സ്‌കൂളിലാണ് സംഭവം.
ഇവരെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് അധ്യാപികയ്ക്കും വിദ്യാര്‍ത്ഥികള്‍കും പരുക്കേറ്റത്. രണ്ട് വിദ്യാര്‍ത്ഥികളുടെയും ഒരു അധ്യാപികയുടെയും നില ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു. പരിക്കേറ്റ 12 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
Post Your Comments